1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Poonam Bajwa

ഗ്ലാമറസായി പൂനം ബജ്വ, ചിത്രങ്ങള്‍ വൈറല്‍

Poonam Bajwa
മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി പൂനം ബജ്വ . രണ്ട് ചിത്രങ്ങളാണ് നടിയുടെതായി ബാക്ക് ടു ബാക്ക് റിലീസ് ആയത്. തിരുവോണ ദിനത്തില്‍ പുറത്തുവന്ന പത്തൊമ്പതാം നൂറ്റാണ്ടും അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ 'മേ ഹൂം മൂസ'യും. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
 
നിഷ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.37 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.
 
 
അടുത്ത ലേഖനം
സാമന്തയെ കാണാനായി നാഗചൈതന്യ എത്തി?ഇരുവരും ആലിംഗനം ചെയ്തെന്ന് റിപ്പോര്‍ട്ട്