കേരളപിറവി ആശംസകളുയി ജുവല്‍ മേരി, നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (12:12 IST)
മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജുവല്‍ മേരിയുടേത്.ടെലിവിഷന്‍ അവതാരകയായും സിനിമ നടിയായുമായ താരം റിയാലിറ്റി ഷോയുടെ തിരക്കുകളിലാണ്.A post shared by Jewel Mary (@jewelmary.official)

പത്തേമാരി എന്ന ചലച്ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം. നടിയുടെ നളിനി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.


മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജന്‍സണ്‍ സക്കറിയ ആണ് ജുവലിന്റെ ഭര്‍ത്താവ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :