അനുബന്ധ വാര്‍ത്തകള്‍
- ജിബൂട്ടിയിലെ ജയനായി ബിജു സോപാനം, റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!
- ഒരുപാട് നാള് സ്വപ്നം കണ്ട ആ ദിവസം , വൈശാഖ് ഏട്ടന്റെയൊപ്പം ഒരു സിനിമ,നൈറ്റ് ഡ്രൈവ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
- മമ്മൂട്ടി സാര്‍ ആദ്യം ഇങ്ങോട്ട് വന്ന് സംസാരിച്ചു,നന്‍പകല്‍ നേരത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് നടി രമ്യ പാണ്ഡിയന്‍
- ദൃശ്യം രണ്ടിന് ലഭിച്ചതിന്റെ ഇരട്ടി തുകയ്ക്ക് കത്രീന-വിക്കി വിവാഹത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം ?
- വാപ്പച്ചിയുടെ മാസ് സിനിമ തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്മാന്; ത്രില്ലടിച്ച് ആരാധകര്‍
കുട്ടികുറുമ്പിയായി നില, അമ്മയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ആരാധകരുള്ള കുട്ടി താരമാണ് നില ബേബി.പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകള്‍.കുറുമ്പ് കാട്ടിയും പൊട്ടിച്ചിരിച്ചും പേളിയുടെ മടിയിലിരിക്കുന്ന നിലയുടെ ചിത്രങ്ങളാണ്
വൈറലാകുന്നത്.
വളരെ ക്യൂട്ട് ആയ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ മകള്‍ക്കൊപ്പം തന്നെയായിരുന്നു പേളി പങ്കെടുത്തത്. ഒരുമിച്ചുള്ള ആദ്യത്തെ വിമാന യാത്ര ആണെന്നും താരം പറഞ്ഞിരുന്നു.