അനുബന്ധ വാര്‍ത്തകള്‍
- ലവ് ആക്ഷൻ ഡ്രാമയ്ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; സ്ക്രീൻ ഷോട്ടുകളടക്കം ആരോപണവുമായി അജു വർഗീസ്
- ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടിൽ അവർക്ക് നല്ല ദേഷ്യം വന്നുകാണും; മാലാ പാർവതി പറയുന്നു
- 'സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നതെന്ന് മോഹനൻ വൈദ്യൻ'; ദുരനുഭവം കുറിച്ച് നന്ദു മഹാദേവ
- സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ എന്ന പേരിൽ നടത്തുന്നത് കബളിപ്പിക്കൽ; ഗുരുതര ആരോപണവുമായി യുവതി
- 'ഞാനിന്ന് ജീവിനോടെ ഇരിക്കുന്നതിന് കാരണം ഈ സ്നേഹമാണ്'; മംമ്തയുടെ കുറിപ്പ്
മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്നവർ; അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി
പോസ്റ്റിനു താഴെ നടിയെ പ്രശംസിച്ചും ഓണാശംസകൾ നേർന്നും നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.
തന്റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടൊ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് നടി പാർവതി തിരുവോത്ത്. മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും എന്നാണ് ചിത്രത്തിനൊപ്പം പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിനു താഴെ നടിയെ പ്രശംസിച്ചും ഓണാശംസകൾ നേർന്നും നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.