അനുബന്ധ വാര്‍ത്തകള്‍
- തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ വെറുപ്പിച്ച സുരേഷ് ഗോപി സിനിമകള്‍
- പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച അഞ്ച് സുരേഷ് ഗോപി ചിത്രങ്ങള്‍; തിയറ്ററില്‍ വമ്പന്‍ പരാജയം
- ഇന്ന് വൈകിട്ട് അഞ്ചിന് തന്നെ, ഉറപ്പിച്ച് മമ്മൂട്ടി !
- സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്
- മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം സുരേഷ് ഗോപി, 'പാപ്പന്‍' റിലീസ്
പാപ്പന്‍ മാര്‍ച്ചില്‍ റിലീസിന് ഇല്ലേ ?അപ്‌ഡേറ്റ് നല്‍കി ടിനി ടോം
പാപ്പന്‍ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഈയടുത്താണ് സുരേഷ് ഗോപി തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ടിനി ടോം സിനിമയെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കി.
'പാപ്പന്‍ ഡബ്ബിംഗ് പുരോഗമിക്കുന്നു. പ്രാഞ്ചിയേട്ടനില്‍ തുടങ്ങി പാപ്പന്‍ വരെ എന്റെ ഭാഗ്യ സൗണ്ട് എഞ്ചിനീയര്‍ ഫ്രാന്‍സിസ്'-ടിനിടോം കുറിച്ചു.
ജോഷി ചിത്രം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ചില്‍ പാപ്പന്‍ റിലീസിനെത്തുമെന്ന് വിവരം.എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.