1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Oruthee

ഒ.ടി.ടി റിലീസിന് ഇനി 3 ദിവസം കൂടി,ഒരുത്തീ മനോരമ മാക്‌സില്‍

Oruthee | Teaser 02 | Navya Nair | Mazhavil Manorama | manoramaMAX
നവ്യ നായരുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഒരുത്തീ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. മെയ് 13 മുതല്‍ മനോരമ മാക്‌സിലൂടെ ചിത്രം കാണാം.
മാര്‍ച്ച് 18ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം ആയി മാറി. അതിജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് സിനിമ പറഞ്ഞത്. എസ്.സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ വി.കെ.പ്രകാശാണ് സംവിധാനം ചെയ്ത ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എംഎസ് ധോണിയിലെ നായിക ഇനി പ്രഭാസിനൊപ്പം,സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ദിഷ പഠാനിയും