അനുബന്ധ വാര്‍ത്തകള്‍
- കാത്തിരിപ്പിന് വിരാമം,പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'മേജര്‍'
- മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ ഇഷ്ടങ്ങള്‍,ജന്മദിനത്തിനോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോ
- സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' പുതിയ റിലീസ് പ്രഖ്യാപിച്ചു
- സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രണയകാലം,മേജറിലെ ആദ്യഗാനം
- കുറുപ്പ് നായികയുടെ മാസ് മറുപടി, പൊട്ടിച്ചിരിച്ച് ദുല്‍ഖര്‍, വൈറലായ വീഡിയോ കാണാം
'അവന്‍ ആഗ്രഹിച്ചത് രാജ്യത്തിന് നല്ലൊരു സോള്‍ജിയര്‍ ആകാനാണ് '; കണ്ണുനനയിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' ട്രെയിലര്‍
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ ബിഗ് സ്‌ക്രീനില്‍ കാണാനായി മാസങ്ങളോളമായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. 'മേജര്‍' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു.
അദിവി ശേഷിനെ നായകനാക്കി ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 3 ന് പ്രദര്‍ശനത്തിനെത്തും.
രേവതി ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, മുരളി ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ, ജിഎംബി എന്റര്‍ടൈന്‍മെന്റ്, എ+എസ് മൂവീസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.