അനുബന്ധ വാര്‍ത്തകള്‍
- ഇത് പുതിയ ബെൽട്ടാണോ? ആറാട്ടണ്ണനും സീക്രട്ട് ഏജൻ്റിനുമൊപ്പം നടൻ ബാല
- അന്ന് അവനെ തെറി വിളിച്ചതിന് ശേഷം നന്നായി ഉറങ്ങി : ഉണ്ണി മുകുന്ദൻ
- അടിമുടി മാറി നിവിന്‍ പോളി, 'എന്‍പി42' ചിത്രീകരണ തിരക്കിലേക്ക് നടന്
- 'തുനിവ്', 'വാരിസ്' റിലീസിൽ കുലുങ്ങാതെ 'മാളികപ്പുറം', 40 കോടി കടന്ന് ഉണ്ണി മുകുന്ദൻ ചിത്രം
- ബോക്സോഫീസിൽ 25 കോടിയിലേക്ക് കുതിച്ച് മാളികപ്പുറം
നിവിൻ പോളിയുടെ 'എൻപി42' സെറ്റിൽ ഉണ്ണി മുകുന്ദൻ !
ഉണ്ണിമുകുന്ദന്റെ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് താരം. നിവിന്‍ പോളി നായകനായി എത്തുന്ന 'എന്‍പി42' സെറ്റില്‍ ഉണ്ണി മുകുന്ദനും സുഹൃത്തുക്കളും എത്തി. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ മുഴുവന്‍ ടീമിനും ഉണ്ണി ആശംസകളും നേര്‍ന്നു. ചെറിയ വേഷത്തില്‍ നിവിന്‍ പോളി ചിത്രത്തില്‍ നടനും ഉണ്ടാകുമോ എന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന് ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരനിര നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ട്.
2019 ലാണ് മിഖായേല്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ പ്രധാന്യമുള്ള സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.