അനുബന്ധ വാര്‍ത്തകള്‍
- അനുസിത്താരയുടെ അടുത്ത റിലീസ് ചിത്രം,കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്ടെയ്നര്, 'മോമോ ഇന്‍ ദുബായ്' വരുന്നു
- ആ ചിത്രത്തിന്റെ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നു:എം എ നിഷാദ്
- നിവിന്‍ പോളിയുടെ 42 മത്തെ സിനിമ, കൂടെ യുവ താരനിര, ചിത്രീകരണം ദുബായില്‍
- ഈ സിനിമ താരത്തെ ഓര്‍മ്മയുണ്ടോ ?നടി രഞ്ജിത മേനോന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട്
- മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു,'അയ്യര്‍ കണ്ട ദുബായ്' വരുന്നു,മുഴുനീള കോമഡി എന്റര്ടെയ്നര്
അടിമുടി മാറി നിവിന്‍ പോളി, 'എന്‍പി42' ചിത്രീകരണ തിരക്കിലേക്ക് നടന്‍
പോളി ജൂനിയര്‍ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേന നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം 'എന്‍പി42' എന്ന താല്‍ക്കാലിക പേരിലാണ് അറിയപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിലേക്ക് നിവിന്‍പോളി എത്തി.
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരനിര നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ട്.
2019 ലാണ് മിഖായേല്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ പ്രധാന്യമുള്ള സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.