അനുബന്ധ വാര്‍ത്തകള്‍
- പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്കായി,ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്ലര്
- ചിത്രീകരണ തിരക്കില്‍ ഭാവന,ഹണ്ട് ലൊക്കേഷനില്‍ നിന്ന്
- 'ഞാനും നിങ്ങളും മാത്രം'; എലോണ്‍ നാളെ മുതല്‍ തിയേറ്ററുകളില്‍
- പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം,കാപ്പ സിനിമയെ പ്രശംസിച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
- 'കാപ്പ' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?
ഡോ.സാറയായി അദിതി രവി,'ഹണ്ട്' ചിത്രീകരണം പൂര്‍ത്തിയാക്കി നടി
ഷാജി കൈലാസിനൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആയതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു 'ഹണ്ട്' ചിത്രീകരണത്തിന് എത്തിയപ്പോള്‍ നടി അദിതി രവി പറഞ്ഞത്. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയാക്കി നടി. എല്ലാവരെയും മിസ്സ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് ടീമിനോട് അദിതി യാത്ര പറഞ്ഞത്.
ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.ഡോ.സാറയായി അദിതി രവിയുമുണ്ട്.രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാര്‍, നന്ദു ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, അനുമോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
അടുത്ത ലേഖനം