1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nivin Poly Photos

മുടി നീട്ടി വളര്‍ത്തി നിവിന്‍ പോളി, ഈ ലുക്ക് പുതിയ ചിത്രത്തിന് വേണ്ടിയോ ?

നിവിന്‍ പോളി
മുടി നീട്ടി വളര്‍ത്തിയ നിവിന്‍ പോളിയുടെ പുതിയ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.തെന്നിന്ത്യന്‍ അവാര്‍ഡ് നിശയായ സൈമയില്‍ ((സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) എത്തിയതായിരുന്നു നടന്‍. 2019ലെ മികച്ച നടനുള്ള ക്രിട്ടിക്‌സ്) അവാര്‍ഡ് നിവിന്‍ ആയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

അടുത്ത ലേഖനം
നില ബേബിയ്ക്ക് 6 മാസം, ദൈവം തന്ന വലിയ സമ്മാനമെന്ന് പേളി മാണി