1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nileen Sandra photos

'2018'ലെ നടി,നിലീന്‍ സാന്ദ്രയുടെ വൈറല്‍ ഫോട്ടോഷൂട്ട്

Nileen SaNdra  നിലീന്‍ സാന്ദ്ര
'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിലീന്‍ സാന്ദ്ര.'ആവാസവ്യൂഹം'എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ഒടുവില്‍ പുറത്തിറങ്ങിയ 2018 ല്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായും നിലീന്‍ അഭിനയിച്ചിരുന്നു.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അനീഷ് ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.മേക്കപ്പ്:റിന്റു ആന്‍ തോമസ്.എല്‍ 3 ഡിസൈന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.