1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 2018 movie new updates

200 കോടി ക്ലബ്ബില്‍ 2018

2018 movie
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' 200 കോടി ക്ലബ്ബില്‍. മലയാളത്തിലെ ആദ്യത്തെ 150 കോടിയും സ്വന്തമാക്കിയത് ഈ സിനിമ തന്നെയാണ്. ജൂണ്‍ ഏഴിന് സോണി ലിവില്‍ '2018' സ്ട്രീമിംഗ് ചെയ്തിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു.ഒരു മലയാള സിനിമ 200 കോടി നേടിയെന്ന റെക്കോര്‍ഡും ഇനി 2018 ന് സ്വന്തം.
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫഹദ് ഫാസിലിന്റെ 'ധൂമം' ജൂണ്‍ 23ന്, ട്രെയിലര്‍ കാണാം