അനുബന്ധ വാര്‍ത്തകള്‍
- വണ്മാന് ഷോയുമായി മെഗാസ്റ്റാര്‍, ദേഹത്ത് പുഴുവരിക്കുന്ന അനുഭവം; മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍
- മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും അവസാന മൂന്ന് സിനിമകള്‍ക്ക് ബോക്സ്ഓഫീസില്‍ സംഭവിച്ചത്
- രാജ്ഭവനില്‍ അതിഥിയായെത്തി മോഹന്‍ലാല്‍,ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ളയുമായി താരത്തിന്റെ കൂടിക്കാഴ്ച
- ബ്രേക്ക് എടുത്തതല്ല, ഒന്നര വർഷം സിനിമയൊന്നും ഇല്ലാതെ വീട്ടിലിരുന്നു, ഇനി എന്ത് ചെയ്യും എന്ന തോന്നലുണ്ടായി
- 'നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണിയല്ലേ, അതല്ലേ ചെയ്യാന്‍ പറ്റൂ'; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടെന്ന് മമ്മൂട്ടി
മമ്മൂട്ടിക്കൊപ്പം അവസാനമായി അഭിനയിച്ച് നെടുമുടി വേണു, പുഴുവിലെ ആ സീന്‍, വീഡിയോ
ഇക്കഴിഞ്ഞ നവംബറിലായിരുന്നു നെടുമുടി വേണു നമ്മളെയെല്ലാം വിട്ടുപോയത്. അദ്ദേഹം അഭിനയിച്ച ഒരുപിടി ചിത്രങ്ങള്‍ ഇതിനകം റിലീസായി. മരക്കാര്‍, ആറാട്ട്, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അദ്ദേഹം ഒടുവിലായി അഭിനയിച്ച പുഴു നാളെ പ്രദര്‍ശനത്തിനെത്തും. മോഹന്‍ എന്നാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന
'ജാക്ക് ആന്‍ഡ് ജില്' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.