അനുബന്ധ വാര്‍ത്തകള്‍
- 'പണിയെടുക്കണം, രാകി മിനുക്കണം; ബച്ചനും മമ്മൂട്ടിയും മുന്പില് തന്നെയുണ്ടല്ലോ' വൈറലായി മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പ്
- സി.ബി.ഐ 5 ദ ബ്രെയിന്‍ വീണില്ല, ചിത്രം എത്ര കോടി നേടി ?
- ചിത്രീകരണത്തിനിടെ മഞ്ജുവിന് അപകടം, തലയില്‍നിന്ന് രക്തം ഒഴുകി, അപകടത്തെക്കുറിച്ച് നടി രേണു സൗന്ദര് പറയുന്നു
- പെരുന്നാള്‍ സീസണ് തുണച്ചു; സിബിഐ 5 ന് ജിസിസിയില്‍ നിന്ന് മാത്രം 17 കോടി !
- വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായി,പറഞ്ഞ വാക്കുകള്‍ തെറ്റിച്ചു, പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രസന്ന
'നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണിയല്ലേ, അതല്ലേ ചെയ്യാന്‍ പറ്റൂ'; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടെന്ന് മമ്മൂട്ടി
താന്‍ ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് നടന് മമ്മൂട്ടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പണിയാണ് അഭിനയമെന്നും അതുകൊണ്ട് ചാന്‍സ് ചോദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
' ഇഷ്ടപ്പെട്ട സംവിധായകരോട് ചാന്‍സ് ചോദിക്കാം. അടുത്ത കാലത്തും ചോദിച്ചും. ഒരു സംവിധായകനോട് നമുക്ക് ഒരു പടം ചെയ്യണ്ടേ എന്ന്. അതിനിപ്പോ എന്താ. ഇത് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണിയല്ലേ...അതല്ലേ ചെയ്യാന്‍ പറ്റൂ. നമുക്ക് വെറെന്തെല്ലാം കാര്യം വേണേല്‍ ചെയ്യാം. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത്, സന്തോഷത്തോടെ ചെയ്യാന്‍ പറ്റുന്നത് ഇതാണ്,' മമ്മൂട്ടി പറഞ്ഞു.
അടുത്ത ലേഖനം