രാജ്ഭവനില്‍ അതിഥിയായെത്തി മോഹന്‍ലാല്‍,ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുമായി താരത്തിന്റെ കൂടിക്കാഴ്ച

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 മെയ് 2022 (11:52 IST)

ബറോസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലാണ് മോഹന്‍ലാല്‍. ഷൂട്ടിംഗ് തിരക്കുകള്‍ നിന്നൊരു ഒഴിവുവേള കണ്ടെത്തി ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയെ കാണാന്‍ നടന്‍ പോയി.നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

'ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു- ശ്രീധരന്‍ പിള്ള കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :