നയന്‍താര അമ്മയാകാന്‍ പോകുന്നു ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (10:01 IST)

നയന്‍സ്-വിക്കി താര ജോഡികളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേ പാതയിലാണ് നയന്‍സും എന്നാണ് വിവരം.

എന്നാല്‍ ഈ വാര്‍ത്തകളോട് നയന്‍താര പ്രതികരിച്ചിട്ടില്ല. ഗോസിപ്പുകള്‍ക്ക് സാധാരണ നടി മുഖം കൊടുക്കാറില്ല. അതിനോട് പ്രതികരിക്കാന്‍ ഞാന്‍ താരം ഇഷ്ടപ്പെടുന്നില്ല.

കാത്ത് വാക്ക്‌ലെ രണ്ടു കാതല്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് നയന്‍സും വിക്കിയും ഒടുവില്‍ ഒന്നിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :