അനുബന്ധ വാര്‍ത്തകള്‍
- മീനാക്ഷി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം !
- 'ഇത് നമ്മള് ഒരുമിച്ചുള്ള അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; രശ്മിയുടെ മരണത്തില്‍ വേദനയടക്കാന്‍ സാധിക്കാതെ ചന്ദ്ര ലക്ഷ്മണ്
- ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് തിയേറ്ററുകളിലേക്ക്, ഒ.ടി.ടി റൈറ്റ്സ് വിറ്റുപോയി
- 'കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍', പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ധനുഷ്
- ചൂടന്‍ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക; കിടിലനെന്ന് ആരാധകര്‍
ദിലീപിന്റെ കുടുംബവുമായി നമിത പ്രമോദിനുള്ള ബന്ധം അറിയുമോ?
ദിലീപിന്റെ മകള്‍ മീനാക്ഷി നമിതയുടെ ബെസ്റ്റ് ഫ്രണ്ടാണ്
നടന്‍ ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നടിയാണ് നമിത പ്രമോദ്. ദിലീപിനൊപ്പം നമിത അഭിനയിച്ചിട്ടുണ്ടെങ്കിലും ദിലീപിനേക്കാള്‍ അടുപ്പമാണ് നമിതയ്ക്ക് ദിലീപിന്റെ കുടുംബത്തിലെ മറ്റുള്ളവരുമായി.
ദിലീപിന്റെ മകള്‍ മീനാക്ഷി നമിതയുടെ ബെസ്റ്റ് ഫ്രണ്ടാണ്. സിനിമ തിരക്കുകള്‍ ഇല്ലാത്ത സമയത്തെല്ലാം മീനാക്ഷിക്കൊപ്പമാണ് നമിത സമയം ചെലവഴിക്കുക. ദിലീപിന്റെ വീട്ടിലെ നിത്യസന്ദര്‍ശക കൂടിയാണ് നമിത. ദിലീപിന്റെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയും നമിതയ്ക്ക് പ്രിയപ്പെട്ടവളാണ്.
മഹാലക്ഷ്മി നമിതയെ വിളിക്കുന്നത് ബുജി എന്നാണ്. നമിത മഹാലക്ഷ്മിയെ വിളിക്കുന്നതാകട്ടെ മാമാട്ടി എന്നും. ദിലീപിന്റെ ജീവിതപങ്കാളി കാവ്യയും നമിതയുടെ അടുത്ത സുഹൃത്താണ്.