'കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍', പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ധനുഷ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (10:57 IST)
ധനുഷിന്റെ ഇനി വരാനിരിക്കുന്ന സിനിമയാണ് 'ക്യാപ്റ്റന്‍ മില്ലെര്‍'. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവിടുന്നത്.

ക്യാപ്റ്റന്‍ മില്ലെറിലെ ധനുഷിന്റെ ലുക്ക് എന്ന തരത്തില്‍ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.സംവിധായകന്‍ അരുണ്‍ മതേശ്വരനും ഇതേ ചിത്രം പങ്കുവെച്ചതോടെ ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലെറിലെ ലുക്ക് ആണ് ഇതെന്ന് ആരാധകര്‍ വിചാരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :