അനുബന്ധ വാര്‍ത്തകള്‍
- 'കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍', പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ധനുഷ്
- ചൂടന്‍ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക; കിടിലനെന്ന് ആരാധകര്‍
- ചിരി അഴകില്‍ മാളവിക, ജയറാമിന്റെ മകളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- Dileep and Kavya Madhavan: ദിലീപും കാവ്യ മാധവനും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്നോ?
- മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ ? ഹോട്ട് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് തിയേറ്ററുകളിലേക്ക്, ഒ.ടി.ടി റൈറ്റ്സ് വിറ്റുപോയി
ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്നു.ഗോഡ്ഫാദര് ഒക്ടോബര്‍ 5ന് തിയേറ്ററുകളിലേക്ക്.മോഹന്‍ രാജ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ഒരു അപ്ഡേറ്റ് ആണ് പുറത്തു വരുന്നത്.
ഗോഡ്ഫാദര് ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.ലെറ്റ്സ് ഒടിടി ഗ്ലോബലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്ക് റീമേക്കില്‍ സല്മാന് ഖാന് ചെയ്യും.
നയന്‍താര, സത്യദേവ്, ഹരീഷ് ഉത്തമന്, സച്ചിന് ഖേദേക്കര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.