1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Namitha Pramod photos

സണ്‍ കിസ്ഡ് ! കിടിലന്‍ ചിത്രങ്ങളുമായി നമിത

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം

Namitha Pramod
Namitha Pramod

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. വീടിനുള്ളില്‍ നിന്നുള്ള സെല്‍ഫിയാണ് താരം പങ്കുവെച്ചത്. 'സണ്‍ കിസ്ഡ്' എന്നാണ് ചിത്രത്തിനു നമിത ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 
 
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 27 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. 
 
 
 
അടുത്ത ലേഖനം
ഗൗതം മേനോനും മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; നിര്‍മാണം മമ്മൂട്ടി കമ്പനി ?