അനുബന്ധ വാര്‍ത്തകള്‍
- സുഹൃത്തിനൊപ്പം ഒഴിവുകാലം, സന്തോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍
- ലിയോ ആദ്യദിനം എത്ര നേടി? പുതുചരിത്രം എഴുതി വിജയ്
- കണ്ണൂര്‍ സ്ക്വാഡ് തീയറ്ററില്‍ നിന്ന് പോയിട്ടില്ല! എപ്പോള്‍ ഒടിടി എത്തും?
- ജപ്പാനെ കുടുക്കാന്‍ പോലീസ്, തമിഴ് സിനിമ ആസ്വാദകരെ കയ്യിലെടുക്കാന്‍ കാര്‍ത്തി, ടീസര്‍ കണ്ടില്ലേ
- ഇനി വിജയ് ആരാധകരുടെ കണ്ണ് ആ ചിത്രത്തിലേക്ക്... പ്രഖ്യാപനം എപ്പോള്‍ ?
കൂള്‍ ലുക്കില്‍ നമിത പ്രമോദ്, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. നടി ഒഴിവുകാലം ആഘോഷിക്കുകയാണ്. നമിതയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്. നമിതയുടെ ഇനി വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്.ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദും അഭിനയിക്കുന്നുണ്ട്.സൗബിന്‍ നായകനായി എത്തുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഒരുങ്ങുകയാണ്. നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.