1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Namitha Pramod photos

ആ യാത്രയ്ക്ക് ശേഷം നമിത പ്രമോദ്, പുതിയ ചിത്രങ്ങളുമായി നടി

നമിത പ്രമോദ്
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. അടുത്തിടെ ലണ്ടനിലേക്ക് നടി യാത്ര നടത്തിയിരുന്നു. സുഹൃത്തിന് ഒപ്പം നടത്തിയ യാത്ര വിശേഷങ്ങള്‍ നടി പങ്കുവെച്ചിരുന്നു.
 
ഇപ്പോഴിതാ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
ഫോട്ടോഗ്രാഫി : എസ്.കെ അഭിജിത്ത്
 Wearing: ഇസ ഡിസൈനര്‍ സ്റ്റുഡിയോ 
 സ്റ്റൈല്‍ : രശ്മി മുരളീധരന്‍
 MUA: അമല്‍ അജിത് കുമാര്‍
 
നമിതയുടെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്നാണ്
 'ഈശോ'.കാളിദാസ് ജയറാമിന്റെ രജനി ആണ് നടിയുടെ മറ്റൊരു പുതിയ ചിത്രം.നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദുല്‍ഖറിന്റെ അച്ഛനായി ഷമി തിലകന്‍,കിംഗ് ഓഫ് കൊത്തയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം