അനുബന്ധ വാര്‍ത്തകള്‍
- 'ജയിലര്‍' നടി,മിര്‍ണ ഇന്നൊരു താരം, പുത്തന്‍ ഫോട്ടോഷൂട്ട്
- ഇതെങ്ങനെയുണ്ട് ? പുതിയ ചിത്രങ്ങളുമായി ഗായത്രി അരുൺ
- ഇത് സാധാരണ ജാക്കറ്റ് അല്ല ! ബ്രാന്‍ഡഡ് വസ്ത്രത്തിനായി ലാല്‍ ചിലവാക്കിയത്
- 'ജയിലര്‍'എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണങ്ങള്‍
- എന്തൊരു മാറ്റം ! പ്രായത്തെ തോല്‍പ്പിച്ച് പുത്തന്‍ ലുക്കില്‍ രചന നാരായണന്‍കുട്ടി
ഇതാ 'വൃഷഭ' ലുക്ക്..നീളന്മുടിയില് ലാല്‍, വീഡിയോ
'വൃഷഭ'യുടെ ചിത്രീകരണ തിരക്കിലാണ് നടന് മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആണ് വൈറല്‍ ആക്കുന്നത്. നീളന്മുടിയും താടിയും ഒക്കെയായി വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാലിനെ കാണാനായത്.
Long hair ,beard with handlebar moustache