'ജയിലര്‍' നടി,മിര്‍ണ ഇന്നൊരു താരം, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഓഗസ്റ്റ് 2023 (11:01 IST)
ജയിലര്‍ റിലീസ് ആയതോടെ മിര്‍ണ മേനോന്‍ സന്തോഷത്തിലാണ്. ശ്വേത എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഫോട്ടോഗ്രാഫര്‍: എസ്‌കെ അഭിജിത്ത്

MUA: ലക്ഷ്മി സനീഷ്

ആഭരണങ്ങള്‍: എംഎസ് പിങ്ക് പാന്തര്‍

സ്ഥലം: ഹോളിഡേ ഇന്‍ കൊച്ചി

സാരി: ബെസ് പോക്ക് ദിഷ്യ

ബ്ലൗസ്: അര്‍ച്ചന.കാര്‍ത്തിക്ക്

മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയെ മലയാളത്തില്‍ അധികം കണ്ടില്ല. സിനിമയിലെത്തി നാല് വര്‍ഷമായെങ്കിലും തുടര്‍ച്ചയായി തമിഴ് ചിത്രങ്ങളാണ് നടി ചെയ്യുന്നത്. വൈകാതെ തന്നെ നടി മലയാളത്തിലേക്ക് തിരിച്ചെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :