1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. jailer review news

'ജയിലര്‍'എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണങ്ങള്‍

രജനികാന്ത്
രജനികാന്ത് നായകനായെത്തിയ 'ജയിലര്‍'എങ്ങനെയുണ്ട് ? രാവിലെ ആറു മണിക്ക് ഫാന്‍സ് ഷോയൊടെയാണ് സിനിമ തുടങ്ങിയത്. സിനിമയെക്കുറിച്ച് ആദ്യം നല്ല റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനി അഴിഞ്ഞാടുന്നുവെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.

അടുത്ത ലേഖനം
വിജയ് ദേവരകൊണ്ടയും സാമന്തയും, 'ഖുഷി' ട്രെയിലര്‍ എത്തി, കണ്ടില്ലേ?