1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Golden Visa uae

യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു

Golden Visa
യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു. 10വര്‍ഷത്തേക്കാണ് യുഎഇ ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ചത്. അബുദാബി സാമ്പത്തിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദലി അല്‍ ഷൊറഫ അല്‍ ഹമ്മദാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയത്. യുഎഇയിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ രണ്ടുതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
നഷ്ടമായ മൂന്നുജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചു