അനുബന്ധ വാര്‍ത്തകള്‍
- യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു
- താരരാജാക്കന്മാര് വീണ്ടും ഒന്നിച്ചൊരു വേദിയില്‍, ചിത്രങ്ങള്‍ വൈറലാകുന്നു
- കാട്ടാളന് പൊറിഞ്ചു മമ്മൂട്ടിയാണെന്ന് വാര്‍ത്ത; പിന്നീട് പൊറിഞ്ചു മറിയം ജോസ് പിറന്നു, സിനിമയ്ക്ക് പിന്നാലെ വിവാദം
- മമ്മൂട്ടി ഉപേക്ഷിച്ചു, സുരേഷ് ഗോപി അഭിനയിച്ചു; സിനിമ റിലീസ് ചെയ്ത ശേഷം നാടകീയ സംഭവങ്ങള്‍, ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു
- മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണം ദുബായില്‍
തിയറ്റര്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'കസബ' തമിഴ് പതിപ്പ്
മമ്മൂട്ടി നായകനായെത്തിയ 'കസബ' റിലീസ് ആയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു.
'സര്‍ക്കിള്‍' എന്നാണ് തമിഴ് മൊഴിമാറ്റ പതിപ്പിന്റെ പേര്.സെപ്റ്റംബര്‍ 3ന് മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തും.നേഹ സക്‌സേന, ജഗദീഷ്, സംപത്ത്, വരലക്ഷ്മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എ ടി കെ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ മൊണിമാറ്റ പതിപ്പ് അവതരിപ്പിക്കുന്നത്. തമിഴ് തായ് കലൈകൂട്ടമാണ് വിതരണം ചെയ്യുന്നത്.
അടുത്ത ലേഖനം