അനുബന്ധ വാര്‍ത്തകള്‍
- ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ പള്ളക്ക് കുത്തി; മോഹന്‍ലാലിന് ദേഷ്യം വന്നു ! സിനിമ സെറ്റില്‍ നാടകീയ രംഗങ്ങള്‍
- നസീറും ഷീലയും മുതല്‍ ദിലീപും കാവ്യയും വരെ; മലയാളത്തിലെ മികച്ച താരജോഡികള്‍
- പാലക്കാടന്‍ ഭംഗി ആസ്വദിച്ച് ആസിഫ് അലിയും ജിത്തു ജോസഫും,കൂമന് ചിത്രീകരണം പുരോഗമിക്കുന്നു
- മോഹന്‍ലാല്‍-ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മാതാവ് അഡ്വാന്‍സ് വരെ കൊടുത്തു; ഒടുവില്‍ തിലകനെ ആ സിനിമയില്‍ അഭിനയിപ്പിച്ചില്ല, പകരം സായ്കുമാര് !
- 20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്മാന്ഖാന്
അധികമാരും കാണാത്ത മോഹന്‍ലാലിന്റെ ചിത്രങ്ങള്‍, ബിഗ് ബോസ് അവതാരകനാകാന്‍ നടന്
ബിഗ് ബോസ് മലയാളം നാലാം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ആണ് എത്തുന്നത്.അവതാരകനായി എത്തുന്ന ലാലിന് വേണ്ടി പേര്‍സണല്‍ സ്റ്റൈലിസ്റ്റ് കൂടിയായ ജിഷാദ് ഷംസുദീന്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
അധികമാരും കാണാത്ത മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണാം.
കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് വീണ്ടും പ്രണവ് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കു വെച്ചിരുന്നു. എപ്പോള്‍ കണ്ടാലും പ്രണവിന്റെ മുഖത്തൊരു ചിരി ഉണ്ടാകുമെന്നും അച്ഛനെ പോലെ തന്നെയാണ് മകന് എന്നും അദ്ദേഹം പറഞ്ഞിരുന്നു.