1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meenakshi Dinesh photos

'18 പ്ലസ്' നടി, ബാംഗ്ലൂരില്‍ നിന്നും മീനാക്ഷി ദിനേശ്, പുതിയ ചിത്രങ്ങള്‍

Meenakshi Dinesh Meenakshi Dinesh photos
മലയാള സിനിമയിലെ യുവ നടിയാണ് മീനാക്ഷി ദിനേശ്. 2019ല്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.മിഷന്‍ സി (2021),ഇരട്ട (2023),'18 പ്ലസ്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കണ്ണൂര്‍ സ്വദേശിയായ മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
നടുക്ക് 25 വയസ്സ് പ്രായമുണ്ട്. കുട്ടിക്കാലം മുതലേ നൃത്ത രംഗത്ത് മീനാക്ഷി സജീവമായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ അച്ഛന്‍ ദിനേശ് കണ്ണൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. അമ്മ രേഷ്മ അധ്യാപിക ആയിരുന്നു. നടിക്ക് രണ്ട് സഹോദരിമാര്‍ ഉണ്ട്. ചേച്ചി മാളവിക ഫിസിയോതെറാപ്പിസ്റ്റ് ആണ്. അനുജത്തി മൗഷ്മി സ്‌കൂളില്‍ പഠിക്കുന്നു.
മാംഗളൂരിലുള്ള നീറ്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ മീനാക്ഷി ബിരുദം എടുത്തു.
 
 
 
 
അടുത്ത ലേഖനം
ഇളയദളപതി വിജയുടെ കരിയറിന്റെ തുടക്കത്തില്‍ കൈപിടിച്ചത് വിജയകാന്ത്