അനുബന്ധ വാര്‍ത്തകള്‍
- 'വേറെ ചിലര്‍ മരക്കാര്‍ ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു'; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ പരോക്ഷമായി പരാമര്‍ശിച്ച് മോഹന്‍ലാല്‍
- മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുമായി കരാറിലെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്: മോഹന്‍ലാല്‍
- ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഒ.ടി.ടിയ്ക്ക്,എലോണ്‍, മോണ്‍സ്റ്റര്‍ റിലീസ് തീരുമാനം പിന്നീട്
- കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ ലളിതമാക്കിയിട്ടുണ്ട്, വിമര്‍ശിക്കുന്നത് വായന ഇല്ലാത്തവര്‍: പ്രിയദര്ശന്
- മരക്കാര്‍ ആക്ഷന്‍ സിനിമ മാത്രമല്ല, ഇമോഷണല്‍ ഡ്രാമ കൂടി: മോഹന്‍ലാല്‍
ധര്‍മോത്ത് പണിക്കരും കുതിരവട്ടത്ത് നായരും, മരക്കാറിലെ അധികം ആരും കാണാതെ ലൊക്കേഷന്‍ ചിത്രങ്ങള്‍
മരക്കാര്‍ റിലീസിന് ഇനി ഒരു ദിവസം. നാളെ ചരിത്ര ദിവസം കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും. ലോകമെമ്പാടും 4100 സ്‌ക്രീനുകളില്‍ പ്രതിദിനം 16000 ഷോകള്‍ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഇപ്പോഴിതാ സിനിമയുടെ കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ നന്ദു.
മുകേഷ് ധര്‍മോത്ത് പണിക്കരായും
മാമുക്കോയ അബൂബക്കര്‍ ഹാജിയായും നന്ദു കുതിരവട്ടത്ത് നായരായും ഹരീഷ് പേരടി മങ്ങാട്ടച്ചനായും വേഷമിടുന്നു.