1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal New Movies

ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഒ.ടി.ടിയ്ക്ക്,എലോണ്‍, മോണ്‍സ്റ്റര്‍ റിലീസ് തീരുമാനം പിന്നീട്

മോഹന്‍ലാല്‍
മരക്കാറിന് ശേഷം മോഹന്‍ലാലിന്റെ ഇനി വരാനുള്ള രണ്ടു ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ്. ആശിര്‍വാദ് നിര്‍മ്മിച്ച ബ്രോ ഡാഡിയും 12ത്ത് മാനും ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വൈകാതെ എത്തും.ഈ രണ്ട് ചിത്രങ്ങളും ഡയറക്റ്റ് റിലീസിനുള്ള ഒടിടി കരാര്‍ ഒപ്പിടുന്നവെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞു. മരക്കാര്‍ റിലീസിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവ അപ്പോഴത്തെ സാഹചര്യം നോക്കി ഒ.ടി.ടി ആണോ തീയറ്റര്‍ റിലീസ് ആണോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന