1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mamta Mohandas

നടി മംമ്തയും കുടുംബവും ഗുരുവായൂരില്‍, പുതിയ കാറിന്റെ പൂജ ചിത്രങ്ങളുമായി താരം

മംമ്ത മോഹന്‍ദാസ്
തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടി മംമ്ത മോഹന്‍ദാസ്.പോര്‍ഷെ 911 കരേര എസ് വാങ്ങിയ ചിത്രങ്ങള്‍  നേരത്തെ താരം പങ്കുവച്ചിരുന്നു. ഈ വാഹനം തന്നെ ഒരു സ്വപ്നം ആയിരുന്നുവെന്ന് മംമ്ത പറഞ്ഞിരുന്നു.ഇപ്പോഴിതാ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങള്‍ നടി ചെയ്തു.
 
 അച്ഛനും അമ്മയ്ക്കും മംമ്തയുടെ ഗുരുവായൂര്‍ സന്ദര്‍ശനം.കാറിനുള്ളില്‍ സന്തോഷവതിയായി താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
   
ഏകദേശം 1.84 കോടി രൂപയാണ് മംമ്ത സ്വന്തമാക്കിയ ആഡംബര കാറിന്റെ വില.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഹൃദയം' ജോലികള്‍ അവസാനഘട്ടത്തില്‍,ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്ന് വിനീത് ശ്രീനിവാസന്‍