1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhramam,

കൊലപാതകം കണ്ടോ ? അന്ധനായി പൃഥ്വിരാജ്, രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഉണ്ണി മുകുന്ദന്‍, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Bhramam
പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിനും ആദ്യ ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.  
രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
 ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടി മംമ്തയും കുടുംബവും ഗുരുവായൂരില്‍, പുതിയ കാറിന്റെ പൂജ ചിത്രങ്ങളുമായി താരം