വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാലും ഭാര്യയും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (15:01 IST)

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേശിന്റെ വിവാഹം ഇന്നായിരുന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഗുരുവായൂരില്‍ വച്ചായിരുന്നു കല്യാണം. നവദമ്പതിമാര്‍ക്ക് ആശംസകള്‍ മോഹന്‍ലാല്‍ നേര്‍ന്നു.
ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. രാവിലെ നേരത്തെ തന്നെ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :