1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Janmashtami wishes

കണ്ണന്റെ പിറന്നാള്‍,ജന്മാഷ്ടമി ദിനത്തില്‍ ആശംസകളുമായി മലയാള സിനിമാലോകം

ജന്മാഷ്ടമി
ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും എങ്ങനെ പുഞ്ചിരിയോടെ മറികടക്കണം എന്ന് ശ്രീകൃഷ്ണനേക്കാള്‍ നന്നായി മറ്റാര്‍ക്കും പറഞ്ഞുതരുവാന്‍ ആകില്ല. ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി ദിനം വീട്ടില്‍ തന്നെ ആഘോഷിക്കുകയാണ് ഓരോരുത്തരും.എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാലോകം.
'പ്രപഞ്ചം മേഘവര്‍ണ്ണമണിയുമ്പോള്‍,മുളംതണ്ടില്‍ മഹാഗീതിയുണരുന്നു...
ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍.'-മുരളി ഗോപി കുറിച്ചു.
ഹാപ്പി ജന്മാഷ്ടമി എന്നെഴുതി കൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.
 
അടുത്ത ലേഖനം
ജന്മാഷ്ടമി ദിനത്തില്‍ കണ്ണന്റെ പാട്ടുകള്‍ കേള്‍ക്കാം, വീഡിയോ