1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty ranjith movie

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു?

Read more on: film | malayalam | mammootty
മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും പുതിയൊരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ ഉണ്ടായിട്ടില്ല.  
 
മുഴുനീള ചിത്രത്തിനു വേണ്ടിയല്ല രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിക്കൊണ്ട് വരുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിനു വേണ്ടിയാണ് ടീം കൈകോര്‍ക്കുന്നത്.
 
നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്നത്.  
 
  
 
അടുത്ത ലേഖനം
'നാട്ടുകാര്‍ പറയുന്നത് നോക്കിയല്ല ഞാന്‍ ലൈഫ് മുന്നോട്ടു കൊണ്ടുപോകുന്നത്'; വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ശക്തമായി പ്രതികരിച്ച് ദില്‍ഷ