അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം; മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാ
- ഒരു അധോലോക നായകന്റെ കുമ്പസാരം; വരുന്നു മമ്മൂട്ടിയുടെ മാസ് ചിത്രം, തിരക്കഥ ഹനീഫ് അദേനി !
- 'അബ്രഹാമിന്റെ സന്തതികള്‍' ടീം വീണ്ടും ഒന്നിക്കുന്നു; ഇത്തവണയും മമ്മൂട്ടി പൊലീസ് !
- നമുക്കിത് ഒഴിവാക്കാമായിരുന്നു; സുബിയുടെ ചികിത്സ വൈകിയെന്ന പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി
- Subi Suresh: വിവാഹം നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു സുബി: ടിനി ടോം
Mammootty: മൈന്‍ഡ് ഗെയിം ത്രില്ലറില്‍ നായകനാകാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാണ്
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
Mammootty: പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഴോണറാണ് ഈ ചിത്രം. മൈന്‍ഡ് ഗെയിം ത്രില്ലറായ ചിത്രത്തിന്റെ ഛായാഗ്രഹണം കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത എന്നിവയിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്.
അടുത്ത ലേഖനം