അനുബന്ധ വാര്‍ത്തകള്‍
- സന്തോഷ് ശിവനും പടിക്ക് പുറത്ത്, കുഞ്ഞാലി മരയ്ക്കാർ സംഭവിക്കില്ല?- എല്ലാം മോഹൻലാലിനു വേണ്ടി !
- വിറ്റഴിച്ചത് ഒരുലക്ഷം യൂണിറ്റുകൾ, താരമായി ടാറ്റയുടെ കരുത്തൻ കോംപാക്ട് എസ്യുവി നെക്സൺ !
- ഞാൻ കാരണം അങ്ങനെ കങ്കണക്ക് മൈലേജ് ലഭിക്കേണ്ട: തുറന്നടിച്ച് തപ്സി പന്നു !
- മെട്രോമാന്റെ ജീവിതം സിനിമയാകുന്നു; ഇ ശ്രീധരനായി ജയസൂര്യ
- ജൻമദിനത്തിൽ ജയിലിൽനിന്നും 17 തടവുകാരെ മോചിപ്പിച്ച് വ്യവസായി !
കാലിഫോർണിയയിൽ അവധി ആഘോഷമാക്കി മാളവിക മോഹനൻ, ചിത്രങ്ങൾ !
സിനിമയുടെ തിരക്കുകളിൽനിന്നും ഒരു ഇടവേളയെടുത്ത് അവധി ആഘോഷിക്കുകയാണ് ഇപ്പോൾ നടി മാളവിക മോഹൻ. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ തരംഗമായി കഴിഞ്ഞു
അമേരിക്കയിലെ കാലിഫോർണിയയിലാണ് മാളവിക അവധി ആഘോഷിക്കാൻ എത്തിയിരിക്കുന്നത്.
പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയിൽ എത്തുന്നത്. പിന്നീട് രജനീകാന്തിന്റ് പേട്ടയിൽ ഉൾപ്പടെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ താരം ചെയ്തു.
ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി മലയാള സ്സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ.