അനുബന്ധ വാര്‍ത്തകള്‍
- മീരാജാസ്മിന് വര്‍ഷങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍, നിര്‍ദേശങ്ങള്‍ നല്കി സത്യന്‍ അന്തിക്കാട്, വീഡിയോ
- ഭാര്യയും ഭര്‍ത്താവുമായി വിജയ് ദേവരകൊണ്ടയും സാമന്തയും, സിനിമയ്ക്ക് പേരിട്ടു, മോഷന്‍ പോസ്റ്റര്‍
- 'കണ്മണിയെ','മകള്‍'ലെ വീഡിയോ സോങ് പുറത്ത്
- ഫാമിലി ഹിറ്റ്,മീര ജാസ്മിന്റെ തിരിച്ചുവരവ് ഗംഭീരമായി, നന്ദി പറഞ്ഞ് ജയറാം
- Makal Movie Review: കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് ഒരു ജയറാം-സത്യന്‍ അന്തിക്കാട് കൂടി, പ്രേക്ഷക പ്രതികരണങ്ങള്‍
പ്രേമിക്കാന്‍ വേണ്ടി ബംഗാളിയായി, കൈയ്യോടെ പിടിച്ച് അച്ഛന്‍,'മകള്‍'ലെ ഈ രംഗം ചിത്രീകരിച്ചത് ഇങ്ങനെ !
ജയറാം, മീരാ ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ നസ്ലെന്‍ അവതരിപ്പിച്ച രോഹിത് എന്ന കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചു.
അപ്പുവിന്റെ (ദേവിക) അച്ഛന്റെ കമ്പനിയില്‍ ജോലി ചെയ്യാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളിയുടെ വേഷം കെട്ടി രോഹിത് പോകുന്ന ഒരു രംഗമുണ്ട്. ഒടുവില്‍ കയ്യോടെ ജയറാമിന്റെ കഥാപാത്രം അവനെ പിടി കൂടുന്നതും സിനിമയില്‍ കാണാം. ഇതിന്റെ ബിടിഎസ് വീഡിയോ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഇപ്പോള്‍തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.