അനുബന്ധ വാര്‍ത്തകള്‍
- സുധ കൊങ്കര ചിത്രത്തിൽ ശിവകാർത്തികേയൻ നായകൻ; വില്ലൻ ജയം രവി?
- ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഫ്ലോപ്പ് ആകാൻ കാരണം റിവ്യൂവേഴ്സ്: നിരോധനത്തിനൊരുങ്ങി നിര്‍മാതാക്കള്‍
- 'കരീന കപൂറിന് വെറും ഈഗോ': കണ്മുന്നിൽ കണ്ട കാഴ്ച വെളിപ്പെടുത്തി നാരായണ മൂർത്തി
- ചിരിപ്പിക്കാൻ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; 'ഹലോ മമ്മി' നാളെ മുതൽ
- Fahadh Faasil: 'അങ്ങനെ ആ സംശയത്തിനും ഉത്തരമായി'; മഹേഷ് നാരായണന് പടത്തിനായി ഫഹദ് ശ്രീലങ്കയില്‍
കങ്കുവ അത്ര മോശം സിനിമയാണോ? മാധവന് മറ്റൊന്നാണ് പറയാനുള്ളത്
Surya and Madhavan
'കഴിഞ്ഞ ദിവസം കങ്കുവ ബിഗ് സ്‌ക്രീനിൽ കണ്ടു. എന്റെ സഹോദരൻ സൂര്യയുടെ പ്രയത്‌നവും പ്രതിബദ്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. അദ്ദേഹം ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വലിയ അധ്വാനം തന്നെയാണ് അണിയറപ്രവർത്തകർ ചെയ്തിരിക്കുന്നത്. ഈ ചിത്രം തിയേറ്റർ വാച്ച് അർഹിക്കുന്നു,' എന്ന് ആർ മാധവൻ കുറിച്ചു.
അതേസമയം ആദ്യവാരം പിന്നിടുമ്പോൾ 150 കോടിയോളം രൂപയാണ് കങ്കുവ നേടിയിരിക്കുന്നത്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം