അനുബന്ധ വാര്‍ത്തകള്‍
- നടി അംബികാ റാവു അന്തരിച്ചു
- ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല....,എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണമെന്ന് പറയുമായിരുന്നു:സ്നേഹ ശ്രീകുമാര്‍
- അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...,മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോ,വിശ്വസിക്കാന്‍ കഴിയുന്നില്ല:സ്നേഹ ശ്രീകുമാര്‍
- വര്‍ഷം 2 കഴിഞ്ഞു, മാലിദ്വീപ് യാത്രയുടെ ഓര്‍മ്മകളില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍
- അതീവ ഗ്ലാമറസായി ദീപ്തി സതി, ചൂടന്‍ ഫോട്ടോ ഷൂട്ട്
രോഗവും, ചികിത്സയും ശാരീരികമായി തളര്‍ത്തി,ആ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല:മാലാ പാര്‍വതി
തിങ്കളാഴ്ച രാത്രി അന്തരിച്ച പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക റാവിനെ ഓര്‍ത്ത് സഹപ്രവര്‍ത്തകയായ നടി മാലാ പാര്‍വതി.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അംബിക ഏറെ നാളായി ചികിത്സയിലായിരുന്നു.
'പ്രശസ്ത നടിയും, സിനിമാ പ്രവര്‍ത്തകയുമായ അംബികാ റാവു നമ്മെ വിട്ട്.. മറ്റൊരു ലോകത്തേക്ക് യാത്രയായി.ദീര്‍ഘനാളത്തെ രോഗവും, ചികിത്സയും അവരെ ശാരീരികമായി തളര്‍ത്തിയിരുന്നെങ്കിലും, അവരുടെ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല.
പ്രണാമം! ആദരാഞ്ജലികള്‍!'-മാലാ പാര്‍വതി കുറിച്ചു.
കുമ്പളങ്ങി നൈറ്റ്‌സ്, അനുരാഗ കരിക്കിന്‍ വെള്ളം, തമാശ, വൈറസ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, തൊമ്മനും മക്കളും, മീശമാധവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്.