അനുബന്ധ വാര്‍ത്തകള്‍
- ‘എന്നെ അനുകരിച്ചാൽ അത് കൂടുതൽ കാലത്തേക്ക് നിൽക്കില്ല, നിങ്ങൾ നിങ്ങളാവുക’: ലതാ മങ്കേഷ്കർ
- ‘അമ്മയെ വെച്ച് പണമുണ്ടാക്കുകയാണ് അവർ, കൂടെ വരാത്തത് അമ്മയാണ്’; എന്നെ കുറ്റപ്പെടുത്തുന്നത് എന്തിന്? - റാണു മൊണ്ഡാലിന്റെ മകള്‍
- 'മലർവാടി ആർട്ട്സ് ക്ലബ്ബ്' നിർമ്മിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിലീപ് !
- മതിലുകൾക്കും നിഴൽക്കൂത്തിനും ശേഷം ‘ചോല’ - മമ്മൂട്ടിക്ക് ശേഷം വെനീസിൽ തിളങ്ങി ജോജു !
- വെനീസിലെ ‘ചോല‘ ദിനങ്ങൾ; മലയാള സിനിമയ്ക്ക് അഭിമാന നിമിഷം, തിളങ്ങി ജോജുവും നിമിഷയും
ഓണം റിലീസിൽ ഒന്നാമതെത്താൻ ഒന്നാമതിറങ്ങി ‘ലവ് ആക്ഷൻ ഡ്രാമ’ !
ഇത്തവണത്തെ ഓണം റിലീസുകളില്‍ ആദ്യം തീയേറ്ററുകളിലെത്തുന്നത് നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തും.
ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും, പേരിലൂടെ പുനരവതരിക്കുകയാണ് ചിത്രത്തില്‍. നിവിന്‍ പോളി തളത്തില്‍ ദിനേശന് ആകുമ്പോള്‍ ശോഭയായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്, ദീപക് പറമ്പേല്‍, ശ്രീനിവാസന്, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.