അനുബന്ധ വാര്‍ത്തകള്‍
- ഇതുവരെ കണ്ട വിജയ് അല്ല ഇനി കാണാനുള്ളത് ! 'ലിയോ'പ്രതീക്ഷകള്‍ കൂടി ഫസ്റ്റ് ലുക്ക്
- തോളില്‍ തട്ടി വിജയ് പറഞ്ഞ ആശ്വാസ വാക്കുകള്‍ ഒരിക്കലും മറക്കില്ല:ഹരീഷ് കല്യാണ്‍
- ''വാരിസ്'ല്‍ വിജയോടൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവം', ജന്മദിനാശംസകളുമായി കാര്‍ത്തിക് പളനി
- അരപ്പട്ട കഥ, ചിത്രങ്ങളുമായി നിരഞ്ജന അനൂപ്
- ബിഗ് ബോസ് താരം ശോഭ വിശ്വനാഥിന്റെ സ്ഥാപനത്തിനെതിരെ സൈബര്‍ അറ്റാക്ക്; പിന്നില്‍ അഖില്‍ മാരാര്‍ ഫാന്‍സെന്ന് സോഷ്യല്‍ മീഡിയ
'ലിയോ' ത്രീഡി അനിമേറ്റഡ് വീഡിയോ,ഫാന്‍ മേഡ് ടീസര്‍ കാണാം
വിജയിക്ക് പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. 'ലിയോ'അണിയറ പ്രവര്‍ത്തകര്‍ക്കും മുമ്പേ പുറത്തുവന്ന ത്രീഡി അനിമേറ്റഡ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ഫാന്‍ മേഡ് ടീസര്‍ കാണാം.മാഡി മാധവ് എന്ന ഗ്രാഫിക് ഡിസൈനറാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ചെന്നൈയില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുമ്പോള്‍, ലിയോയുടെ ചിത്രീകരണത്തിനായി വിജയ് കഠിനാധ്വാനം ചെയ്യുന്നതായി നിര്‍മ്മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തി.
കാശ്മീരില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ് സീക്വന്‍സിനായി വിജയ് ചിത്രീകരിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു.
അത്രയും തന്നെ തണുപ്പില്‍ വിജയ്ക്ക് ഷര്‍ട്ട് ധരിക്കാതെ ഒരു അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷകരമാണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.