അനുബന്ധ വാര്‍ത്തകള്‍
- Meenakshi and Kavya Madhavan: മീനാക്ഷിയും കാവ്യയും തമ്മില്‍ ഒരു പ്രശ്നവുമില്ല; പാപ്പരാസികളുടെ വായടപ്പിച്ച് പുതിയ ചിത്രം !
- മീനാക്ഷി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം !
- മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ ? ഹോട്ട് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി
- ദിലീപ് രാജസ്ഥാനില്‍ ! 'വോയിസ് ഓഫ് സത്യനാഥന്' ചിത്രീകരണം പുരോഗമിക്കുന്നു
- ഈ സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട് ! ദിലീപിനെ ചേര്‍ത്ത് പിടിച്ച് നാദിര്‍ഷ
പ്രായത്തെ തോല്‍പ്പിച്ച് കാവ്യ മാധവന്, സാരി അഴകില്‍ നടി, പുതിയ ചിത്രങ്ങള്‍
കാവ്യ മാധവന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു ആരാധകര്‍ ആഘോഷിച്ചത്.1984 സെപ്റ്റംബര്‍ 19നാണ് നടി ജനിച്ചത്.38 വയസ്സ് പ്രായമുണ്ട് കാവ്യക്ക്. മഹാലക്ഷ്മിയുടെ അമ്മ കൂടിയായ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്.
വോയിസ് ഓഫ് സത്യനാഥന് എന്ന സിനിമയുടെ തിരക്കിലായിരുന്നു ദിലീപ്.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.