അനുബന്ധ വാര്‍ത്തകള്‍
- അനുഷ്ക ശര്‍മയുമായി 403 കോടി കരാര്‍, ആമസോണിനും നെറ്റ്ഫ്ളിക്സിനും വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ നടി
- 'ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും'; പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ തുടക്കം മിന്നിച്ചേക്കണേയെന്ന് സഹ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
- തപ്സിയുടെ ലൂപ് ലപേട ഒടിടിയിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
- ജാന്‍വി കപൂറിന്റെ 'മിലി'ക്ക് ശേഷം പുതിയ സിനിമ, വിശേഷങ്ങളുമായി സംവിധായകന് മാത്തുക്കുട്ടി
- മഞ്ജുവാര്യരുടെ ആരാധിക്കുന്ന നടി, ബോളിവുഡ് താരത്തിന് വൈകി അയച്ച പിറന്നാളാശംസ വൈറല്‍ !
ഹണിമൂണിനായി കത്രീനയും വിക്കിയും തെരഞ്ഞെടുത്തത് ഈ സ്ഥലം, ചിത്രങ്ങള്‍
രാജസ്ഥാനില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ഹണിമൂണിനായി ഇരുവരും തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്ന് അറിയാമോ.
ഡിസംബര്‍ 9നാണ് കത്രീന- വിക്കി വിവാഹിതരായത്.
മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കത്രീനയുടെയും വിക്കിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.