1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warrier

മഞ്ജുവാര്യരുടെ ആരാധിക്കുന്ന നടി, ബോളിവുഡ് താരത്തിന് വൈകി അയച്ച പിറന്നാളാശംസ വൈറല്‍ !

മഞ്ജു വാര്യര്‍
ജനുവരി ഒന്നിനായിരുന്നു ബോളിവുഡ് നടി വിദ്യ ബാലന്റെ ജന്മദിനം. വിദ്യയുടെ കടുത്ത ആരാധികയായ മഞ്ജുവാര്യരിന് പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിക്കാന്‍ സാധിച്ചില്ല. ഇത്തിരി വൈകിയാണെങ്കിലും തന്റെ പ്രിയ താരത്തിന് മഞ്ജു ആശംസകള്‍ നേര്‍ന്നു.
 
 'എപ്പോഴും ഉള്ളത് പോലെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുക. ഒരു കുന്നോളം സ്നേഹത്തോടെ ഒരു ആരാധിക' എന്നാണ് മഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റിലീസ് മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചു, ഒടുവില്‍ തീരുമാനമായി, 'രാധേ ശ്യാം' ഇനിയും വൈകും