അനുബന്ധ വാര്‍ത്തകള്‍
- വിവാഹ ചെലവ്; കൂടുതല്‍ ചെക്കുകളിലും ഒപ്പിട്ടത് കത്രീന കൈഫ്, 75 ശതമാനം ചെലവും വഹിക്കുന്നത് കത്രീന തന്നെയെന്ന് റിപ്പോര്‍ട്ട്
- 'ക്ഷണിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും'; കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സല്മാന് ഖാന്റെ സഹോദരി
- ദൃശ്യം രണ്ടിന് ലഭിച്ചതിന്റെ ഇരട്ടി തുകയ്ക്ക് കത്രീന-വിക്കി വിവാഹത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം ?
- ഷാരൂഖിനായി റൂം ബുക്ക് ചെയ്തിട്ടുണ്ട്, കത്രീന- വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നിന്ന് താര നിര !
- അതിഥികള്‍ക്ക് രഹസ്യകോഡ്,കത്രീന- വിക്കി വിവാഹത്തിനായി ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ !
'വിവാഹം കഴിഞ്ഞവരുടെ ക്ലബ്ബിലേക്ക് സ്വാഗതം', താര ദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്ന് പ്രീതി സിന്‍ഡ
കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. കഴിഞ്ഞദിവസം വൈകീട്ട് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിക്കി കത്രീനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. ഇപ്പോഴിതാ താര ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രീതി സിന്‍ഡ.
'അഭിനന്ദനങ്ങള്‍ എന്റെ പ്രിയ കത്രീന കൈഫ്, വിക്കി കൗശല്‍.നിങ്ങളുടെ പ്രത്യേക ദിനത്തില്‍ നിങ്ങളെ രണ്ടുപേരെയും നോക്കുമ്പോള്‍ എന്റെ ഹൃദയം ഒരുപാട് സന്തോഷം കൊണ്ട് നിറഞ്ഞു. വിവാഹിതരായ ക്ലബ്ബിലേക്ക് സ്വാഗതം'- പ്രീതി സിന്‍ഡ കുറിച്ചു.