കനി കുസൃതിയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (11:10 IST)

2021ലെ ഫിലിം ഫെയര്‍ ഒ.ടി.ടി അവാര്‍ഡില്‍ തിളങ്ങി മലയാളി താരം കനി കുസൃതി. ഒ ക്കെ കമ്പ്യൂട്ടര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

പൂജ ഷെട്ടിയും നീല്‍ പേജേദാറും ചേര്‍ന്ന് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഒ ക്കെ കമ്പ്യൂട്ടര്‍ സയന്‍സ് ഫിക്ഷന്‍ കോമഡി ടെലിവിഷന്‍ പരമ്പരയാണ്.
'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയമികവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം കനി കുസൃതിയെ തേടിയെത്തിയ പുരസ്‌കാരം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :