അനുബന്ധ വാര്‍ത്തകള്‍
- ബാഹുബലിയെ പിന്നിലാക്കാന്‍ ആര്‍ആര്‍ആര്‍,1000 കോടി കടന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം, മുന്നിലുള്ളത് ഈ രണ്ട് സിനിമകള്‍ !
- പത്ത് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം സമ്മാനം,ആര്‍ആര്‍ആര്‍ വിജയത്തിന്റെ സന്തോഷത്തില്‍ രാംചരണ്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- 710 കോടി,'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത് ഒരൊറ്റ ആഴ്ചകൊണ്ട് !
- 100 കോടി അല്ല, 5 അഞ്ചു ദിവസം കൊണ്ട് 107 കോടി, ഒറ്റയ്ക്ക് 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ്
'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്
രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആയിരം കോടി ക്ലബ്ബില്‍ കയറിയ സംവിധായകന്റെ രണ്ടാമത്തെ സിനിമ കൂടിയായി മാറി ഇത്. കരിന്തോള്‍ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി.
മരഗതമണി സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ്. ഹരിശങ്കര്‍, യാസിന്‍ നിസാര്‍ ചേര്‍ന്നാണ് ആലാപനം.